Join News @ Iritty Whats App Group

കെ എസ് ഇ ബി ജീവനക്കാർ കേരളാ വിഷൻ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ നശിപ്പിച്ചതായി പരാതി

ഇരിട്ടി പെരുമ്പറമ്പ് മാവുള്ളകരിയിലാണ് കേബിൾ മുറിച്ചു മാറ്റിയത്
ഇന്റർനെറ്റ് ലഭിക്കാതെ നിരവധി സ്ഥാപനങ്ങളുടെ പ്രവർത്തനം താളം തെറ്റി
സി ഒ എ ഭാരവാഹികൾ ഇരിട്ടി പോലീസിൽ പരാതി നൽകി

Post a Comment

أحدث أقدم
Join Our Whats App Group