Join News @ Iritty Whats App Group

ഇരിട്ടി എടക്കാനത്തെ കുഞ്ഞിരാമൻ കോയിറ്റി അന്തരിച്ചു

ഇരിട്ടി എടക്കാനത്തെ കുഞ്ഞിരാമൻ കോയിറ്റി അന്തരിച്ചു


ഇരിട്ടി എടക്കാനത്തെ
കുഞ്ഞിരാമൻ കോയിറ്റി(60) അന്തരിച്ചു.
ഭാര്യ: അജിത
മക്കൾ: രാഹുൽ, രഞ്ചിത്ത്.
സഹോദരങ്ങൾ: സൗമിനി, ഗോവിന്ദൻ,പത്മിനി,
രമണി, പരേതരായ ജനാർദ്ദനൻ, തമ്പാൻ,
കുഞ്ഞികൃഷ്ണൻ നാരായണൻ.സംസ്കാരം ഇന്ന്
വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post
Join Our Whats App Group