Join News @ Iritty Whats App Group

തില്ലങ്കേരിയിലെ കെ.പി ഹൗസിൽ പി എ അബ്ദുള്ളക്കുട്ടി ഹാജി അന്തരിച്ചു

തില്ലങ്കേരിയിലെ കെ.പി ഹൗസിൽ പി എ അബ്ദുള്ളക്കുട്ടി ഹാജി  അന്തരിച്ചു

തില്ലങ്കേരി മഹല്ല് കമ്മിറ്റി ഉപദേശക സമിതി
അംഗവും മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന
തില്ലങ്കേരിയിലെ കെ.പി ഹൗസിൽ
പി എ അബ്ദുള്ളക്കുട്ടി ഹാജി (78) അന്തരിച്ചു.
ഭാര്യ: സൈനബ.
മക്കൾ: ജസീല, ഷമ്മാസ്, റുമൈസ,
മരുമക്കൾ :ലത്തീഫ്, നിസാർ, മഷ്റുഫ.
ഖബറടക്കം ഇന്ന് രാവിലെ 10 മണിക്ക്
കാവുംപടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

Post a Comment

Previous Post Next Post
Join Our Whats App Group