കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം നാളെ
കുത്തുപറമ്പ് രക്തസാക്ഷി ദിനം ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ ജില്ലയിൽ വിപുലമായി ആചരിക്കും. കൂത്തുപറമ്പിൽ യുവജന റാലിയിലും പൊതുസമ്മേളനവും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്യും.
ജില്ലയിൽ ബ്ലോക്ക് കേന്ദ്രങ്ങളി ലും പൊതുസമ്മേളനം നടക്കും.
إرسال تعليق