ഇരിട്ടി വളള്യാട് മാടമ്പള്ളിയിലെ കടവത്തുപുരയിൽ കൗസല്യ അന്തരിച്ചു
ഇരിട്ടി: വളള്യാട് മാടമ്പള്ളിയിലെ കടവത്തുപുരയിൽ കൗസല്യ ( 98) അന്തരിച്ചു. മക്കൾ: വത്സലൻ (പ്രവാസി ), ചന്ദ്രൻ (കള്ള് ചെത്ത് തൊഴിലാളി), രവീന്ദ്രൻ (റിട്ട. എയർ ഫോഴ്സ് ), വാസുദേവൻ (പ്രവാസി ), പ്രേമ, വിജയ, ദിനേശൻ (അലൂമിനിയം ഫാബ്രിക്കേഷൻ), രാജൻ ( ബിസിനസ്സ്),
അശോകൻ (ഗുഡ്സ് ഓട്ടോ
ഡ്രൈവർ, ഇരിട്ടി ).
മരുമക്കൾ: ജയലക്ഷ്മി, രഞ്ജിനി, വാസന്തി,
ഷൈല,
ബാലൻ, പ്രസീത, വനജ, പരേതനായ ഗോവിന്ദൻ.
സംസ്കാരം ഇന്ന് (വ്യാഴാഴ്ച) രാവിലെ 11 മണിക്ക് ചാവശ്ശേരി പറമ്പ് ശ്മശാനത്തിൽ
إرسال تعليق