Join News @ Iritty Whats App Group

അനാരോഗ്യത്തെ തുടർന്ന് റാപ്പർ വേടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ദോഹയിലെ പരിപാടി മാറ്റിവച്ചു

അനാരോഗ്യത്തെ തുടർന്ന് റാപ്പർ വേടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ദോഹയിലെ പരിപാടി മാറ്റിവച്ചു


കൊച്ചി: അനാരോഗ്യത്തെ തുടർന്ന് റാപ്പർ വേടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിങ്കിപ്പനി ബാധിച്ച വേടനെ തീവ്രപരിചരണവിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇക്കാര്യം വേടൻ തന്നെയാണ് സമൂഹമാധ്യത്തിലൂടെ അറിയിച്ചത്. അതേസമയം, അനാരോഗ്യത്തെ തുടർന്ന് ഈ മാസം 28ന് ദോഹയിൽ നടത്താനിരുന്ന പരിപാടി മാറ്റി വച്ചു. അടുത്ത മാസം 12ന് ഈ പരിപാടി നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group