Join News @ Iritty Whats App Group

സ്ഫോടന ശബ്ദം കേട്ട് പരിഭ്രാന്തരായി ഓടുന്ന ജനങ്ങൾ; ദില്ലി സ്ഫോടനത്തിന് പിന്നാലെയുള്ള നടുക്കുന്ന സിസിടിവി ദൃശ്യം പുറത്ത്

സ്ഫോടന ശബ്ദം കേട്ട് പരിഭ്രാന്തരായി ഓടുന്ന ജനങ്ങൾ; ദില്ലി സ്ഫോടനത്തിന് പിന്നാലെയുള്ള നടുക്കുന്ന സിസിടിവി ദൃശ്യം പുറത്ത്


ദില്ലി: ദില്ലിയിൽ സ്ഫോടനം നടക്കുമ്പോൾ അവിടെയുണ്ടായിരുന്ന വ്ലോഗർ പുറത്തുവിട്ട ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്ഫോടന ശബ്ദം കേട്ട് ജനങ്ങൾ പരിഭ്രാന്തരായി ഓടുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. പൊട്ടിത്തെറിച്ച കാർ ചെങ്കോട്ടയ്ക്ക് മുന്നിൽ മൂന്ന് മണിക്കൂർ നിർത്തിയിട്ടു. ഉന്നമിട്ടത് ചാന്ദിനി ചൌക്ക് മാർക്കറ്റാണെന്ന് സംശയമുണ്ട്. തിരക്കേറിയ സ്ഥലത്ത് സ്ഫോടനം നടത്താനാണ് പദ്ധതിയിട്ടെന്നാണ് വിവരം. ട്രാഫിക് സിഗ്നൽ കാരണമാണ് മാർക്കറ്റിന് സമീപത്തേക്ക് കാർ കയറ്റാനുള്ള ശ്രമം പരാജയപ്പെട്ടത് എന്നാണ് പൊലീസ് നിഗമനം.

Post a Comment

أحدث أقدم
Join Our Whats App Group