Join News @ Iritty Whats App Group

ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം

ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം


ണ്ണൂർ ജില്ലാ ആശുപത്രിയില്‍ ഫാർമസിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പ്ലസ്ടു/വിഎച്ച്‌എസ്‌ഇ, ഡിപ്ലോമ ഇൻ ഫാർമസി/ബി.ഫാം, കേരള ഫാർമസി കൗണ്‍സില്‍ രജിസ്ട്രേഷൻ, ഗവ.സ്ഥാപനങ്ങളില്‍ ഒരു വർഷത്തെ പ്രവൃത്തി പരിചയം എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. (Pharmacist Job Vacancy)

താല്‍പര്യമുള്ളവർ നവംബർ ഏഴിന് രാവിലെ പത്ത് മണിക്ക് മുൻപായി യോഗ്യത, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍, ബയോഡാറ്റ, ഐഡന്റിറ്റി തെളിയിക്കുന്ന ഏതെങ്കിലും രേഖ എന്നിവ സഹിതം കണ്ണൂർ ജില്ലാ ആശുപത്രി സൂപ്രണ്ടിന് മുമ്ബാകെ ഹാജരാകണം.


Post a Comment

Previous Post Next Post
Join Our Whats App Group