അയ്യങ്കുന്ന് ഗ്രാമ പഞ്ചായത്ത് ; വാർഡുകളും സ്ഥാനാർഥികളും
2 - പാലത്തും കടവ് : ബിൻസി ബിജോയ് പ്ലാത്തോട്ടത്തിൽ (എൽ ഡി എഫ്, സ്വാത.), മേരി റജി (കോൺ.),
3 - രണ്ടാംകടവ് : അബ്രഹാം മാസ്റ്റർ ഓരത്തേൽ (സിപിഎം ), ജോളി പേരക്കാട്ട് (എ എ പി ), ബൈജു ചേബ്ലാനിക്കൽ (ബിജെപി ), ഷീൻ കൂനുങ്കിൽ (കോൺ ),
4 - വാണിയപ്പാറ : ദിനേശൻ പരപ്പിൽ (ബിജെപി), ഷൈജു കുന്നോല (കേ. കോ. എം ), ഷിബോ ആഗസ്റ്റി (കോൺ ), സീമ സനോജ് (സ്വത ),
5- മുരിക്കും കരി: ജോസഫ് (ജോസ് കുഞ്ഞുതടത്തിൽ, കോൺ. ), ബിനോയ് കട്ടക്കയം (എൽ ഡി എഫ്, സ്വത. ),
6- അങ്ങാടിക്കടവ് : ബിന്ദു ഷാജി ഓരത്തേൽ (കോൺ ), റജി മാത്യു മേച്ചേരിക്കുന്നേൽ (കേ . കോ. എം ),
7 - ഈന്തുങ്കരി : ഡോ . അനുപമ എ വൺ (ബിജെപി ), നിഷാ സോജി (കോൺ ) , മഞ്ജു രതീഷ് (എൽ ഡി എഫ്, സ്വത. )
8- എടപ്പുഴ : കെ. സി. ചാക്കോ മാസ്റ്റർ (കോൺ ), ജോസഫ് (ബി ജെ പി ), ജോസഫ് നടുത്തോട്ടത്തിൽ (സി പി ഐ ) , ഷൈനി തോമസ് (സ്വത .),
9- കൂമൻതോട് : ജോസ്‌ന ജേക്കബ് (സിപി എം), മേഴ്‌സി ടീച്ചർ (കോൺ ),
10 കരിക്കോട്ടക്കരി : മോളി സെബാസ്റ്യൻ (സ്വത.), ലൈലമ്മ മാത്യു (സി പി എം), ഷെൽസി ജിമ്മി (കോൺ.), സറീന സുബൈർ (സ്വത.),
11- വലിയപറമ്പിൻകരി : അന്നമ്മ തോമസ് എൽ ഡി എഫ് സ്വത്ത്. ഷീബ മടത്തിപ്പുറത്ത് (സ്വത.), ഷമീന ടീച്ചർ (കേ . കോ) ,
12- കമ്പനിനിരത്ത്: ലിസ്സി സജി കാട്ടൂർ (എൽ ഡി എഫ്, സ്വത.), വത്സമ്മ മണലിൽ എ എ പി ), റീന ബോബി ഓടക്കൽ (കോൺ) ,
13- മുണ്ടയാംപറമ്പ്: മിനി വിശ്വനാഥൻ കോൺ.), പി.വി. വിനീത (സി പി എം),
14- ആനപ്പന്തി : പി.കെ. അനന്തൻ (സി പി എം), എം. രാജേഷ് (കോൺ.), കെ.കെ. രവി (ബിജെപി),
15- മുടയരഞ്ഞി: അനീഷ് കെ. പോൾ (കേ . കോ) , സി.വി. ചെറിയാൻ ബിജെപി , ജോസഫ് തുരുത്തേൽ (കേ .കോ.എം.) ,
16- ചരൾ : ആന്റണി ഇയ്യാലിൽ ( സി പി എം), ബിജു ജോസഫ് (കോൺ). കെ.കെ. രാജീവൻ (ബിജെപി).
إرسال تعليق