Join News @ Iritty Whats App Group

തെരഞ്ഞെടുപ്പ്: ഇരിട്ടി നഗരസഭയുടെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ മാറ്റം

തെരഞ്ഞെടുപ്പ്: ഇരിട്ടി നഗരസഭയുടെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ മാറ്റം 


2025 ലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 
ഇരിട്ടി നഗരസഭയുടെ വിതരണ- സ്വീകരണ-വോട്ടെണ്ണല്‍ കേന്ദ്രമായ ചാവശ്ശേരി, ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് പകരം മഹാത്മാ ഗാന്ധി കോളേജ്, ഇരിട്ടി ആക്കി മാറ്റുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുമതി നല്‍കി.

Post a Comment

Previous Post Next Post
Join Our Whats App Group