Join News @ Iritty Whats App Group

വൃക്കവാഗ്ദാനം നൽകി നിരവധിപേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ

വൃക്കവാഗ്ദാനം നൽകി നിരവധിപേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ


ഇരിട്ടി: വൃക്ക തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് വക്ക രോഗികളെയും ചികിത്സാ സഹായ കമ്മറ്റിക്കാരെയും പറ്റിച്ച് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതിയെ ആറളം എസ്ഐ കെ. ഷുഹൈബും സംഘവും അറസ്റ്റ് ചെയ്തു.

വീർപ്പാട് സ്വദേശി നൗഫൽ എന്ന സത്താൽ (32)
നെയാണ് ആറളം പോലീസ് ഇയാളുടെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. പട്ടാനൂർ സ്വദേശി നൗഫൽ നൽകിയ പരാതിയിലാണ് അറസ്റ്റ് . പ്രതി കേരളത്തിൽ നിരവധി അവയവ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന. പ്രതിയെ കോടതിയിൽ ഹാജരാക്കിയ റിമാൻഡ് ചെയ്തു .

Post a Comment

Previous Post Next Post
Join Our Whats App Group