Join News @ Iritty Whats App Group

മട്ടന്നൂർ ഇല്ലം മൂലയിൽ വിവാഹപന്തൽ ഒരുക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് പന്തൽ നിർമ്മാണതൊഴിലാളി മരിച്ചു

മട്ടന്നൂർ ഇല്ലം മൂലയിൽ വിവാഹപന്തൽ ഒരുക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് പന്തൽ നിർമ്മാണതൊഴിലാളി മരിച്ചു

ഇരിട്ടി:മട്ടന്നൂർ ഇല്ലം മൂലയിൽ വിവാഹപന്തൽ ഒരുക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് പന്തൽ നിർമ്മാണതൊഴിലാളി മരിച്ചു

ഉളിയിലെ ചാലിൽ സുരേന്ദ്രൻ (53) ആണ് മരണപ്പെട്ടത്. വ്യാഴഴ്ച്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. ഭാര്യ: സുമ. മക്കൾ: സായൂജ്, സയന
സഹോദരങ്ങൾ: യശോദ, അനന്തൻ, ഉഷ,
പരേതനായ വാസു
സംസ്കാരം നാളെ ഉച്ചക്ക് ഒരു മണിക്ക് ചാവശ്ശേരി പറമ്പ് പൊതു ശ്മശാനത്തിൽ.

Post a Comment

Previous Post Next Post
Join Our Whats App Group