Join News @ Iritty Whats App Group

ഇരിട്ടി പാലത്തിനു സമീപം ലോറി അപകടം;ലോറിയിലുണ്ടായിരുന്നവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു

ഇരിട്ടി പാലത്തിനു സമീപം ലോറി അപകടം;ലോറിയിലുണ്ടായിരുന്നവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു

 ഇരിട്ടി : പാലത്തിനു സമീപം നിയന്ത്രണം നഷ്ടപ്പെട്ട ലോറി പിന്നോട്ട് നീങ്ങി പുഴയുടെ സമീപത്തെ കുഴിയിലേക്ക് പതിച്ചു.
ലോറിയിലുണ്ടായിരുന്നവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം.

Post a Comment

أحدث أقدم
Join Our Whats App Group