Join News @ Iritty Whats App Group

ബി പോസിറ്റീവ് രക്തം, താലൂക്ക് ആശുപത്രിയിലെത്തിയപ്പോൾ ഒ പോസിറ്റീവായി, മറ്റ് ലാബുകളിൽ വേറെ ഫലം; കൊടുങ്ങല്ലൂർ ആശുപത്രിക്കെതിരെ ഗുരുതര പരാതി

ബി പോസിറ്റീവ് രക്തം, താലൂക്ക് ആശുപത്രിയിലെത്തിയപ്പോൾ ഒ പോസിറ്റീവായി, മറ്റ് ലാബുകളിൽ വേറെ ഫലം; കൊടുങ്ങല്ലൂർ ആശുപത്രിക്കെതിരെ ഗുരുതര പരാതി

തൃശ്ശൂ‌ർ:കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയ്ക്കതിരെ ഗുരുതര പരാതി. രക്തപരിശോധനയിൽ പിഴവ് സംഭവിച്ചെന്നാണ് പരാതി. ബി പോസിറ്റീവ് ഗ്രൂപ്പ് ആയ ആളുടെ രക്തം ഈ ആശുപത്രിയിൽ പരിശോധിച്ചപ്പോൾ ഒ പോസിറ്റീവ് ആയിട്ടാണ് കാണിച്ചതെന്നാണ് പരാതി. ഇത് കൂടാതെ എച്ച്.സി.വി. നെഗറ്റീവായ ആൾക്ക് പോസിറ്റീവ് എന്നാണ് റിസൾട്ടിൽ കാണിച്ചത്. അതേ സമയം, മറ്റു ലാബുകളിൽ പരിശോധിച്ചപ്പോൾ വേറെ ഫലം ആണ് ലഭിച്ചത്. കൊടുങ്ങല്ലൂർ കാര സ്വദേശിയാണ് സംഭവത്തിൽ പരാതി നൽകിയിരിക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group