Join News @ Iritty Whats App Group

അയോധ്യാ രാമക്ഷേത്രത്തിൽ മോദി നാളെ ധ്വജാരോഹണം നടത്തും, ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവതും ചടങ്ങിൽ പങ്കെടുക്കും

അയോധ്യാ രാമക്ഷേത്രത്തിൽ മോദി നാളെ ധ്വജാരോഹണം നടത്തും, ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവതും ചടങ്ങിൽ പങ്കെടുക്കും


ദില്ലി:അയോധ്യാ രാമക്ഷേത്രത്തിൽ നാളെ ധ്വജാരോഹണം.പ്രധാനമന്ത്രി നരേന്ദ്രമോദി ധ്വജാരോഹണം നടത്തും, ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവതും നിരവധി പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.നാളെ അയോധ്യയിൽ മോദിയുടെ റോഡ് ഷോ നർക്കും , ക്ഷേത്രനിർമ്മാണം പൂർത്തിയായ വേളയിലാണ് ചടങ്ങ്,2020 ൽ ക്ഷേത്ര നിർമ്മാണം തുടങ്ങി, 2024 ൽ പ്രാണ പ്രതിഷ്ഠ നടത്തിയതും മോദിയായിരുന്നു. ചടങ്ങിന്‍റെ പശ്ചാത്തലത്തില്‍ അയോധ്യയിൽ സുരക്ഷാ വിന്യാസം ശക്തമാക്കി

Post a Comment

Previous Post Next Post
Join Our Whats App Group