Join News @ Iritty Whats App Group

നടൻ ധർമ്മേന്ദ്ര അന്തരിച്ചു, മണ്‍മറഞ്ഞത് ബോളിവുഡിന്റെ ഇതിഹാസ താരം

നടൻ ധർമ്മേന്ദ്ര അന്തരിച്ചു, മണ്‍മറഞ്ഞത് ബോളിവുഡിന്റെ ഇതിഹാസ താരം


മുംബൈ: പ്രമുഖ ബോളിവുഡ് നടൻ ധർമ്മേന്ദ്ര അന്തരിച്ചു. 89 വയസ്സായിരുന്നു. ഇന്നലെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. ദീർഘകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group