Join News @ Iritty Whats App Group

ഇരിട്ടി വിളക്കോടെ പി.സി. ഉസ്മാൻക്കുട്ടി അന്തരിച്ചു

ഇരിട്ടി വിളക്കോടെ പി.സി. ഉസ്മാൻക്കുട്ടി  അന്തരിച്ചു


ഇരിട്ടി: വിളക്കോടെ പി.സി. ഉസ്മാൻക്കുട്ടി (72) അന്തരിച്ചു. ഭാര്യ: പാണസ്രോൺ ഖദീജ. മക്കൾ: ഷഫീകഖ്, ഷഫീറ, ഷജി,
സുഹൈൽ. മരുമക്കൾ: എം. അബ്ദുൽ റസാഖ് (ദുബൈ), റിയാസ് (ബിസിനസ്, ബാംഗ്ലൂർ), ഫാത്തിമ (വള്ളിത്തോട്). സഹോദരങ്ങൾ: നബീസ, ഫാത്തിമ, മറിയം, പരേതരായ മമ്മദ്, നൂറുദ്ദീൻ, പോക്കുട്ടി. ഖബറടക്കം ബുധനാഴ്ച രാവിലെ 10 ന് വിളക്കോട് ജുമാ മസ്ജിദിൽ.

Post a Comment

أحدث أقدم
Join Our Whats App Group