Join News @ Iritty Whats App Group

ദില്ലിയില്‍ വീണ്ടും സ്ഫോടനശബ്ദം കേട്ടതായി റിപ്പോര്‍ട്ട്; 3 ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി, ബസിൻ്റെ ടയർ പൊട്ടിത്തെറിച്ച ശബ്ദമെന്ന് അനുമാനം

ദില്ലിയില്‍ വീണ്ടും സ്ഫോടനശബ്ദം കേട്ടതായി റിപ്പോര്‍ട്ട്; 3 ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി, ബസിൻ്റെ ടയർ പൊട്ടിത്തെറിച്ച ശബ്ദമെന്ന് അനുമാനം

ദില്ലി:ദില്ലിയിൽ വീണ്ടും സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ട്. മഹിപാൽപൂരിലെ റാഡിസൺ ഹോട്ടലിന് സമീപം ശബ്ദം കേട്ടെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വന്നത്. മൂന്ന് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി. പൊലീസ് പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായിട്ടില്ല. ബസിൻ്റെ ടയർ പൊട്ടിത്തെറിച്ച ശബ്ദമാണ് കേട്ടതെന്നാണ് പൊലീസിന്റെ അനുമാനം.

Post a Comment

أحدث أقدم
Join Our Whats App Group