ഇരിട്ടി നഗരസഭ; 34 വാർഡുകളിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥികൾ
2.വട്ടക്കയം. നവ്യ.സി. സന്തോഷ്(സിപിഎം), പി.കെ. റംല(കോൺ), പി.ജിഷ(ബിജെപി)
3. എടക്കാനം: പി. ധനിഷ (സിപിഎം), സവിത രാജീവൻ (കോൺ), എൻ. സിന്ധു (ബിജെപി),
4: കീഴൂർക്കുന്ന്: കെ.സുരേഷ് (സിപിഎം), കെ.കെ. ഉണ്ണികൃഷ്ണൻ(കോൺ) പി.പി. ഹൈദരാലി (എസ്ഡിപിഐ), ശിവങ്കരൻ കാക്കര (ബിജെപി)
5: വളള്യാട്: ബി.അമൃത (സിപിഎം), എം.കെ. നിർമ്മല (കോൺ), ഗീത രാമകൃഷ്ണൻ (ബിജെപി)
6: നരിക്കുണ്ടം: പി.വി.ജിഷ(സിപിഎം), എം.ആർ. ഗിരിജ (കോൺ), പി.പി ജയലക്ഷ്മി (ബിജെപി)
7: ഇരിട്ടി: പി.സുനിൽകുമാർ (സിപിഎം), വി.പി.അബ്ദുൾ റഷീദ്(ലീഗ്), എം.ആർ. സുരേഷ് (ബജെപി), അബ്ദുൾ റഹ്‌മാൻ (സ്വത)
8: കീഴൂർ: കെ. ശ്രീലേഷ്(സിപിഎം), നാസർ കേളോത്ത (ലീഗ്), എം. സുരേഷ് ബാബു (ബിജെപി)
9: കൂളിചെമ്പ്ര: ടി .എച്ച് .മുഹമ്മദ് റാഫി(സിപിഎം), പി.വി.അൻവർ(ലീഗ്), പി. രാജേഷ്(ബിജെപി), റിയാസ് നാലകത്ത് (എസ്ഡിപിഐ)
10. പയഞ്ചേരി മുക്ക്; ടി.കെ ഫസീല(സിപിഎം), ജുമൈല ഫിറോസ് (ലീഗ്).
11. പയഞ്ചേരി: ആർ.കെ. മിനി(സിപിഎം), പി.എ. നസീർ(കോൺ), നിശാ രാജൻ(ബിജെപി)
12: അത്തിതട്ട്: ആർ.കെ.ഷൈജു(സിപിഎം), വി.പി. ചന്ദ്രഭാനുമാസ്റ്റർ(കോൺ), പി.പി. പ്രിജു(ബിജെപി), പി.കെ.ബിജു (സ്വത), എ.ആർ. അമൽരാജ്(സ്വത).
13:വികാസ് നഗർ: എം.നിഖിലേഷ്(സിപിഎം), എൻ.കെ.ഇന്ദുമതി(കോൺ), കെ.കെ.ശ്യാംസുന്ദർ(ബിജെപി),പി ഫാഹിസ(സ്വത)
14: മീത്തലെ പുന്നാട് :പി.ലിജിന(സിപിഎം)കെ.ഷീബ പുന്നാട്(കോൺ)പി. വിനീത (ബിജെപി)കെ.സ്്മിത(സ്വത)
15: പുറപ്പാറ: പി.റീന(സിപിഎം), ഇ.കെ.ആരിഫ ടീച്ചർ(ലീഗ), സി.കെ അനിത (ബിജെപി),പി.സി. റസീന(എസ്ഡിപിഐ), ഇ.കെ ഹാരിഫ് (വെൽഫെയർ പാർട്ടി)
16: താവിലക്കുറ്റി: കെ.രജീഷ്(സിപിഎം), പി.പി. അരുൺ മാസ്റ്റർ(കോൺ), സി.വി. സുധാകരൻ (ബിജെപി )
17: പുന്നാട് ഈസ്റ്റ്: പി.സുജാത (സിപിഎം) വി.രാധ(കോൺ) , കെ. സുജിന (ബിജെപി), പി.എൻ.ശബ്‌ന(എസ്ഡിപിഐ)
18:പുന്നാട് :എൻ.രാജൻ(സിപിഎം)എം.അജേഷ്(കോൺ)എം.പ്രജീഷ് (ബിജെപി)
19: ഉളിയിൽ: കെ.വി. പ്രമീള(സിപിഎം) ഷബീന ടീച്ചർ (ലീഗ്) വി.എം സാജിത(വെൽഫെയർ പാർട്ടി) വി.കെ.മുനീറ ടീച്ചർ( എസ്ഡിപിഐ)
20: ആവിലാട്: കെ.രാജൻ(സിപിഎം) സി.ഇസ്മായിൽ(കോൺ,) റഫീഖ് ആമേരി(എസ്ഡിപിഐ)
21: കൂരൻ മുക്ക്: കെ.കെ.ഹാഷിം ( ഐഎൻഎൽ), ടി. ഷംസീർ(ലീഗ്) എം .വി. അബ്ദുൾറാസിഖ്(എസ്ഡിപിഐ)ശകീബ് കേളോത്ത്(സ്വത)
22.നരയൻപാറ: പി.ലിഷ (സിപിഎം)പി.പി. ആയിഷ(ലീഗ്) പി. സീനത്ത്(എസ്ഡിപിഐ)സി .അമീന ടീച്ചർ (സ്വത)
23: നടുവനാട്: എ. ലക്ഷ്മി(കോൺ) എൻ.വർഷ (എസ്ഡിപിഐ)മോഹൻ നീലെപൊയിൽ( സി പി എം)
24:നിടിയാഞ്ഞിരം: എം.വി.ശ്രീന(സിപിഎം)ഹാജറ ജലീൽ-ലീഗ്, വി. പുഷ്പ (ബിജെപി),ശഹീദ പൂക്കോത്ത്(എസ്ഡിപിഐ)
25: ആവട്ടി: എൻ.വി. ആദിത്യൻ ( സിപിഐ) ,കെ.വി. പവിത്രൻ(കോൺ) സി. രജീഷ്(ബിജെപി)
26: വളോര: വി.വിനോദ് കുമാർ(സിപിഎം), പ്രകാശൻ കണ്ണോത്ത്(കോൺ), പി.വി.അജയകുമാർ (ബിജെപി), പി.പി.മുജീബ്(എസ്ഡിപിഐ)
27;പെരിയത്തിൽ: പി.എം.രജനി(സിപിഎം),കെ. ഹഫ്‌സത്ത്(ലീഗ്), സൂര്യ ധനേഷ്(ബിജെപി),ആമിന ടീച്ചർ(എസ്ഡിപിഐ)
28: കട്ടേങ്കണ്ടം: വി.സി.നാരായണൻ (സ്വത) ഇ.സന്ദീപ്(സിപിഎം), കെ.മുസ്തഫ(ലീഗ്)വി.സജേഷ്(ബിജെപി)
29: ചാവശ്ശേരി ടൗൺ: ഒ.കെ.പ്രസീത ( സി പി ഐ), സി. എം. രമ്യ(കോൺ), കെ. രജിന(ബിജെപി)
30: ചാവശ്ശേരി വെസ്റ്റ്: കെ.പി.അജേഷ്(സിപിഎം), പി.കെ. റാസിഖ്(ലീഗ് |, കെ.പി ശ്യാംരാജ്(ബിജെപി), മുഹമ്മദ് ഉനൈസ് (എസ് ഡി പി ഐ).
31: പത്തൊൻപതാം മൈൽ:വി.മുബീന(സിപിഎം), ഷബ്‌നാസ് അഷ്‌റഫ് (ലീഗ്) , കെ.പി. സജിന (ബിജെപി), റജീന സക്കറിയ (എസ്ഡിപിഐ)
32: മണ്ണോറ: കെ.അനിത(സിപിഎം), പി.വി.സിന്ധു(കോൺ) സി.പി.അനിത(ബിജെപി)
33: പറയനാട്: കെ.സോയ(സിപിഎം), കെ. ശ്രീലത(കോൺ), കെ.പി ഷീജ(ബിജെപി),
34: ആട്യലം: വി.രാജീവൻ(സിപിഎം) എം.അനിൽകുമാർ(ബിജെപി) വി.ഷാജി(സ്വ )
إرسال تعليق