Join News @ Iritty Whats App Group

മട്ടന്നൂർ 19ാം മൈലിൽ മൂന്നു വാഹനങ്ങൾ കൂട്ടിയുടിച്ചുണ്ടായ അപകടം;മൈസൂർ സ്വദേശിയായ വാൻ ഡ്രൈവർ മരിച്ചു

മട്ടന്നൂർ 19ാം മൈലിൽ മൂന്നു വാഹനങ്ങൾ കൂട്ടിയുടിച്ചുണ്ടായ അപകടം;മൈസൂർ സ്വദേശിയായ വാൻ ഡ്രൈവർ മരിച്ചു

മട്ടന്നൂർ: 19ാം മൈലില്‍ വാഹനാപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. പിക്കപ്പ് വാനിന്റെ ഡ്രൈവര്‍ മൈസൂര്‍ സ്വദേശി വാസുവാണ് മരിച്ചത്. ഇരിട്ടിയില്‍ നിന്നും മട്ടന്നൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് പിക്കപ്പ് വാനിലിടിച്ചായിരുന്നു അപകടം. വാനിന്റെ പിറകില്‍ ഉണ്ടായിരുന്ന മറ്റൊരു വാനും അപകടത്തില്‍പ്പെട്ടിരുന്നു. ബസില്‍ ഉണ്ടായിരുന്ന 15ഓളം പേര്‍ക്കും പരിക്കുണ്ട്

Post a Comment

أحدث أقدم
Join Our Whats App Group