Join News @ Iritty Whats App Group

കാക്കയങ്ങാട് ഐടിസി(ITC) ട്രേഡിങ് കമ്പനി ഉടമ പിടങ്ങോട് സ്വദേശി അഷ്റഫ് NP നിര്യാതനായി;ആദര സൂചകമായി കാക്കയങ്ങാട് ടൗണിൽ ഇന്ന് ഉച്ചക്ക് 3 മണി മുതൽ ഹർത്താൽ

 കാക്കയങ്ങാട് പിടങ്ങോട് സ്വദേശി അഷ്റഫ് NP നിര്യാതനായി.

 കാക്കയങ്ങാട് ഐടിസി(ITC) ട്രേഡിങ് കമ്പനി പാർട്ണറാണ്.
 
ഭാര്യ :
പരേതയായ മറിയൂട്ടി, ഫാത്തിമ,
മക്കൾ :- മർഫീന, മഷ്ഹൂറ, റാഫിയ, റബീഹ്, പരേതയായ മിന.



ആദര സൂചകമായി കാക്കയങ്ങാട് ടൗണിൽ ഇന്ന് ഉച്ചക്ക് 3 മണി മുതൽ ഹർത്താൽ ആചരിക്കുമെന്ന് യുണൈറ്റഡ് മർച്ചന്റ് ചേമ്പർ കാക്കയങ്ങാട് യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു


Post a Comment

أحدث أقدم
Join Our Whats App Group