സംസഥാനത്ത് കാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര ഉറപ്പാക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. സൂപ്പർഫാസ്റ്റ് വരെയുള്ള ബസുകളിൽ രോഗികൾക്ക് സൗജന്യമായി യാത്ര ചെയ്യാനാകും. നിയമസഭയിലാണ് മണ്തരി പ്രഖ്യാപനം നടത്തിയത്. ചോദ്യോത്തര വേളയിലാണ് ഇക്കാര്യം മന്ത്രി അറിയിച്ചത്.
إرسال تعليق