ഇരിട്ടി എടൂരിലെ വെന്നിലത്തിൽ ഫ്രാൻസിസിന്റെ ഭാര്യ ഗ്രേസി ടീച്ചർ അന്തരിച്ചു
ഭാര്യ ഗ്രേസി ടീച്ചർ ( 78) അന്തരിച്ചു. മക്കൾ: ഡോ.
പ്രവീൺ, പ്രിയ (റെയിൽവേ ചെന്നൈ ), പ്രിൻസ്
(യു കെ ). മരുമക്കൾ: ഡോ. റിൻസി നരിപ്പാറ,
ബിനി വടക്കേക്കര (കീഴ്പ്പള്ളി,യു കെ), പരേതനായ
ജോർജ്ജ് പൊട്ടംപ്ലാക്കൽ ( മണിക്കടവ്). സംസ്കാരം
വ്യാഴാഴ്ച രാവിലെ 10 മണിക്ക് എടൂർ ഫെറോന പള്ളി
സെമിത്തേരിയിൽ
إرسال تعليق