الصفحة الرئيسية കൂട്ടുപുഴ പാലത്തിൽ പട്ടാപകൽ കാട്ടാന ഇറങ്ങി;ഒരുമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു News@Iritty الأربعاء, أكتوبر 08, 2025 0 കൂട്ടുപുഴ പാലത്തിൽ കാട്ടാനയിറങ്ങിഒരുമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.ബുധനാഴ്ചരാവിലെ 11 മണിയോടെയാണ്കൂട്ടുപുഴ പുതിയ പാലത്തിന് സമീപംകർണ്ണാടക ഭാഗത്ത് കാട്ടാന എത്തിയത്.തുടർന്ന് പാലത്തിൽ കയറിയ ആന ഒരുമണിക്കൂറോളം പാലത്തിൽ നിലയുറപ്പിച്ചു
إرسال تعليق