ഉളിയിൽ കുരൻമുക്കിലെ കണ്ടോത്ത് മുഹമ്മദ് അന്തരിച്ചു
ഇരിട്ടി: ഉളിയിൽ കുരൻമുക്കിലെ
കണ്ടോത്ത് മുഹമ്മദ് (90) അന്തരിച്ചു.
ഭാര്യ: പി.കെ. സഫിയ പാറയിൽ. മക്കൾ:
നൗഷാദ്, ഷഫീക്ക്, അർഷാദ്, ഷഫീന,
ഷബാന. മരുമക്കൾ: സജ്ന, ശബാന,
ഷക്കീല, ഫർഷാദ് യൂനസ്. ഖബറടക്കം
ചൊവ്വാഴ്ച രാവിലെ 8.30 ന് ഉളിയിൽ
പഴയ പള്ളി ഖബറിസ്ഥാനിൻ.
إرسال تعليق