Join News @ Iritty Whats App Group

കണ്ണൂര്‍ കല്ല്യാശ്ശേരിയില്‍ ബിജെപി നേതാവിന്‍റെ വീടിന് നേരെ ബോംബേറ്; പിന്നില്‍ സിപിഎം എന്ന് ആരോപണം


ണ്ണൂര്‍: പ്രാദേശിക ബിജെപി നേതാവിന്‍റെ വീടിന് നേരെ ബോംബേറ്. കണ്ണൂർ കല്ല്യാശ്ശേരിയിലാണ് ഇന്ന് പുലർച്ചെ രണ്ടരയോടെ ബോംബാക്രമണം ഉണ്ടായത്.

കല്യാശ്ശേരി മണ്ഡലം ജനറല്‍ സെക്രട്ടറി വിജു നാരായണന്‍റെ വീടിന് നേരെയാണ് ആക്രമണം. ആക്രമണത്തിന് പിന്നില്‍ സിപിഎമ്മാണെന്നാണ് ബിജെപിയുടെ ആരോപണം.

Post a Comment

أحدث أقدم
Join Our Whats App Group