ഇരിട്ടി: ഉളിയിൽ പഴയ പാലത്തിനു മുകളിലൂടെ ഉണ്ടായിരുന്ന ടെലി ഫോൺ കേബിളുകൾ മോഷണം പോയി.തിങ്കളാഴ്ച രാവിലോടെയാണ് ഉളിയിൽ പഴയ പാലത്തിനു മുകളിലൂടെ ഉണ്ടായിരുന്ന ടെലി ഫോൺ കേബിളുകൾ മോഷണം പോയതായി നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്.
പഴയ പാലത്തിനു മുകളിലൂടെ ടെലിഫോൺ പോസ്റ്റുകൾക്കിടയിലൂടെ കൊണ്ട് പോയ കേബിളുകളാണ് പോസ്റ്റുകൾ മാറ്റി മുറിച്ചെടുത്ത് കൊണ്ടുപോയ നിലയിൽ കാണപ്പെട്ടത്
إرسال تعليق