Join News @ Iritty Whats App Group

ഇന്ത്യൻ നേവിയില്‍ അഗ്നിവീര്‍ ആയിരുന്ന കണ്ണൂര്‍ സ്വദേശി ഗോവയില്‍ ബൈക്ക് അപകടത്തില്‍ മരിച്ചു

ണ്ണൂർ:  ഇന്ത്യൻ നേവിയില്‍ അഗ്നിവീറായി സേവനമനുഷ്ഠിച്ചിരുന്ന മാങ്ങാട് സ്വദേശി വിഷ്ണു ജയപ്രകാശ് (22) ഗോവയിലുണ്ടായ ബൈക്ക് അപകടത്തില്‍ മരിച്ചു.



റിട്ടയേർഡ് സുബേദാർ മേജർ ടി വി ജയപ്രകാശൻ - പി പി ലീന (മൊറാഴ ഹയർസെക്കൻഡറി സ്കൂള്‍ എച്ച്‌ എസ് എസ് ടി) ദമ്ബതികളുടെ മകനാണ് വിഷ്ണു. സഹോദരൻ: കാർത്തിക് ജയപ്രകാശ് (കെല്‍ട്രോണ്‍ നഗർ കേന്ദ്രീയ വിദ്യാലയം പ്ലസ് വണ്‍ വിദ്യാർത്ഥി).

മാങ്ങാട് കെ എസ് ഇ ബി സബ് സ്റ്റേഷന് സമീപത്തുള്ള ഭവനത്തില്‍ ഒക്ടോബർ 23 വ്യാഴാഴ്ച രാവിലെ 7 മണി മുതല്‍ 9 മണി വരെ മൃതദേഹം പൊതുദർശനത്തിന് വെക്കും. ശേഷം, കുറുമാത്തൂരിലെ തറവാട്ടു വീട്ടില്‍ 10 മണി മുതല്‍ പൊതുദർശനം തുടരും. സംസ്കാരം 11 മണിക്ക് കുറുമാത്തൂരില്‍ നടക്കും.

Post a Comment

أحدث أقدم
Join Our Whats App Group