ഉളിക്കലിലെ പാറപ്പനാൽ ജോയി അന്തരച്ചു
ഉളിക്കലിലെ പാറപ്പനാൽ ജോയി (71 )
അന്തരച്ചു . ഭാര്യ: ത്രേസ്യമ്മ ഉളിക്കൽ
പടിഞ്ഞാറേ കൂറ്റ് കുടുംബാംഗം .
മക്കൾ: ജയേഷ്, ജിഷ, അഭിലാഷ്.
മരുമക്കൾ: സിൽജി മാത്യു, രാജു,
ജോയിസി. സംസ്ക്കാരം വ്യാഴാഴ്ച
വൈകുന്നേരം 3.30ന് നെല്ലിക്കാംപൊയിൽ
ആർക്കി എപ്പിസ്കോപ്പൽ പള്ളി
സിമിത്തേരിയിൽ .
إرسال تعليق