കോഴിക്കോട് പേരാമ്പ്ര സികെജി കോളജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെയുണ്ടായ പൊലീസ് ആക്രമണത്തിൽ വിശദീകരണവുമായി ഷാഫി പറമ്പിൽ. പേരാമ്പ്രയിൽ പൊലീസ് ആസൂത്രിത ആക്രമണം നടത്തിയെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. സംഘർഷം ഒഴിവാക്കാനാണ് ശ്രമിച്ചതെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ഒരു കയ്യിൽ ഗ്രനൈഡ് വെച്ച് മറ്റേക്കൈകൊണ്ട് ലാത്തികൊണ്ട് അടിച്ചുവെന്ന് ഷാഫി പറഞ്ഞു. പൊലീസിന്റെ കയ്യിലെ ഗ്രനൈഡ് പൊട്ടിയാണ് പരിണ്ടായതെന്ന് ഷാഫി ആരോപിച്ചു.
‘പേരാമ്പ്രയിൽ പൊലീസ് ആസൂത്രിത ആക്രമണം നടത്തി, സംഘർഷം ഒഴിവാക്കാനാണ് ശ്രമിച്ചത്’; ഷാഫി പറമ്പിൽ
News@Iritty
0
Post a Comment