Join News @ Iritty Whats App Group

ഇരിട്ടി നേരമ്പോക്കിലെ പുതുശ്ശേരി തമ്പായിഅമ്മ (91) അന്തരിച്ചു

ഇരിട്ടി നേരമ്പോക്കിലെ പുതുശ്ശേരി തമ്പായി അമ്മ അന്തരിച്ചു


ഇരിട്ടി നേരമ്പോക്കിലെ പുതുശ്ശേരി തമ്പായി
അമ്മ (91) അന്തരിച്ചു. മക്കൾ: വിലാസിനി,
സതീശൻ (എറണാകുളം സെക്യൂരിറ്റി ഗാർഡ്.),
ശ്വാമള നേഴ്സ്, മലബാർ ഹോസ്പിറ്റൽ).
മരുമക്കൾ :പരേതനായ ബാലകൃഷ്ണൻ (അടൂർ ),
അശോകൻ ചാത്തോത്ത് (മാടത്തിൽ). മാടത്തിൽ
മകളുടെ വീട്ടിലുള്ള മൃതദേഹം 11 മണിയോടെ
നേരം പോക്കിലെ വീട്ടിൽ പൊതുദർശനത്തിന്
വെച്ച ശേഷം 11:30ന് ചാവ്വശ്ശേരി പറമ്പ്
പൊതുസ്മാശാനത്തിൽ സംസ്കരിക്കും

Post a Comment

أحدث أقدم
Join Our Whats App Group