തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് 2025;ഇരിട്ടി നഗരസഭ വാർഡുകളിലെ പുതിയ സംവരണ നില
സ്ത്രീ സംവരണം
1 വെളിയമ്പ്ര
2 വട്ടക്കയം
3 എടക്കാനം
5 വള്ള്യാട്
6 നരിക്കുണ്ടം
10 പയഞ്ചേരിമുക്ക്
14 മീത്തലെ പുന്നാട്
15 പുറപ്പാറ
17 പുന്നാട് ഈസ്റ്റ്
19 ഉളിയിൽ
22 നരയൻപാറ
24 നിടിയാഞ്ഞിരം
27 പെരിയത്തിൽ
29 ചാവശ്ശേരി ടൗൺ
31 പത്തൊമ്പതാം മൈൽ
32 മണ്ണോറ
33 പറയനാട്
*ജനറൽ*
4 കീഴൂർക്കുന്ന്
7 ഇരിട്ടി
8 കീഴൂർ
9 കൂളിച്ചെമ്പ്ര
11 പയഞ്ചേരി
12 അത്തിത്തട്ട്
13 വികാസ് നഗർ
16 താവിലാക്കുറ്റി
18 പുന്നാട്
20 ആവിലാട്
21കൂരൻമുക്ക്
25 ആവട്ടി
26 വളോര
28 കട്ടേങ്കണ്ടം
30 ചാവശ്ശേരി വെസ്റ്റ്
34 ആട്ട്യാലം
*പട്ടികവർഗ്ഗ സംവരണം*
23 നടുവനാട്
إرسال تعليق