ഇരിട്ടി: വിളമന ഗാന്ധിനഗറിലെ പാക്കഞ്ഞി വീട്ടിൽ
മഹേഷ് കുമാർ (50 ) അന്തരിച്ചു. ഗുജറാത്തിൽ സ്കൂൾ
അധ്യാപകനായി ജോലി ചെയ്തു വരികയായിരുന്നു.
തിരുവനന്തപുരത്തു ഒരു ചടങ്ങിൽ പങ്കെടുക്കാൻ
എത്തിയപ്പോൾ കുഴഞ്ഞു വീണ ഉടനെ ആസ്പത്രിയിൽ
എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അച്ചൻ:
ഗോപാലൻ നായർ. അമ്മ: ശാന്ത. ഭാര്യ: ഹർഷ
എം നമ്പ്യാർ. മകൾ: മാളവിക. സഹോദരങ്ങൾ:
മനോഹരൻ (സുറത്ത്), വസന്ത (ശ്രീകണ്ഠപുരം ),
മന്മഥൻ (കോഴിക്കോട് സർവകലാശാല), മനോജ്
കുമാർ (മുംബൈ). സംസ്ക്കാരം ചൊവ്വാഴ്ച്ച രാവിലെ 11ന്
തില്ലങ്കേരി പൊതുശ്മശാനത്തിൽ.
إرسال تعليق