Join News @ Iritty Whats App Group

എം ഡി എം എയുമായി ഉളിക്കൽ സ്വദേശി യുവാവ് അറസ്റ്റിൽ


എം ഡി എം എയുമായി ഉളിക്കൽ
സ്വദേശി യുവാവ് അറസ്റ്റിൽ
ഉളിക്കൽ എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി
നർകോടിക്ക് സ്പെഷ്യൽ സ്ക്വാഡ് ഓഫീസ് കണ്ണൂർ നടത്തിയ
പരിശോധനയിൽ ആഘോഷങ്ങൾക്കിടയിൽ വിൽപനക്കായി
സൂക്ഷിച്ച എം ഡി എം എയുമായി യുവാവ് അറസ്റ്റിൽ. ഉളിക്കൽ
പാറപ്പുറം സ്വദേശി പി.യു. അഖിൽ (27) നെ മൂന്ന് ഗ്രാം എം ഡി എം
എയുമായി എക്സൈസ് അറസ്റ്റിൽ ചെയ്തു. എക്സൈസിന്
ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ
പ്രതി ഇവരുടെ നിരീക്ഷണത്തിൽ ആയിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group