Join News @ Iritty Whats App Group

ഇരിട്ടിയിലെ ത്രീസ്റ്റാർ വെജിറ്റബിൾസ് ഉടമ ശിവപുരത്തെ പി.അബുബക്കർ ഹാജി അന്തരിച്ചു


ഇരിട്ടിയിലെ ത്രീസ്റ്റാർ വെജിറ്റബിൾസ് ഉടമ
ശിവപുരത്തെ പി. അബുബക്കർ ഹാജി (74) അന്തരിച്ചു.
മാലൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് ട്രഷറർ, ICRA പ്രസിഡന്റ്, മുൻ പഞ്ചായത്ത് മെമ്പർ, SMF ശിവപുരം റെയിഞ്ച് രക്ഷാധികാരി, ശിവപുരം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിരുന്നു.
ഭാര്യ: ജമീല. മക്കൾ:ജസീല, തൻസീറ,ജാസ്മിൻ.
മരുമക്കൾ: നസീർ,യൂസഫ്,അനസ്.
ഖബറടക്കം നാളെ രാവിലെ 9 മണിക്ക്
ശിവപുരം ടൗൺ ജുമാമസ്‌ജിദ് ഖബർസ്ഥാനിൽ.

Post a Comment

أحدث أقدم
Join Our Whats App Group