Join News @ Iritty Whats App Group

വിളക്കോട് ശാഖാ മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തിൽ ഓണക്കിറ്റ് വിതരണം ചെയ്തു.



ഇരിട്ടി : വിളക്കോട് ശാഖാ മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തിൽ ഓണക്കിറ്റ് വിതരണം നടത്തി. കെപിസിസി അധ്യക്ഷൻ അസ്വ സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മുഴക്കുന്ന പഞ്ചായത്ത് മെമ്പർ കെ വി റഷീദ് അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് ഉപാധ്യക്ഷൻ ഇബ്രാഹിം മുണ്ടേരി, മണ്ഡലം ലീഗ് പ്രസിഡണ്ട് എംഎം മജീദ്, മണ്ഡലം ജനറൽ സെക്രട്ടറി ഒ ഹംസ, വി രാജു, എം കെ മുഹമ്മദ്, ബി മിനി,എം എം നൂർജഹാൻ, കെ പി റംഷാദ്, കെ വി സലാം ഹാജി, എം കെ കുഞ്ഞാലി,
സി അബ്ദുല്ല, ടി സി കമാൽ, ഒ കുഞ്ഞമ്മദ് ഹാജി, പി അഷറഫ്, ജാഫർ ഇ, ലത്തീഫ് ഇ, റഹീം ഒ, എംകെ മിഥിലാജ്, ഇ പി സാലിഹ് പ്രസംഗിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group