Join News @ Iritty Whats App Group

ഇരിട്ടി ടൗൺ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണക്കിറ്റ് വിതരണം ചെയ്തു


മുസ്ലിം ലീഗ് ഇരിട്ടി ടൗൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണക്കിറ്റ് വിതരണം ചെയ്തു.
മുസ്ലിം ലീഗ് പേരാവൂർ നിയോജകമണ്ഡലം പ്രസിഡണ്ട് എം എം മജീദ് ഉദ്ഘാടനം ചെയ്തു.
ഇരിട്ടി ടൗൺ പ്രസിഡൻറ് തറാൽ ഈസ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി എൻ കെ ഷറഫുദ്ദീൻ സ്വാഗതം പറഞ്ഞു.
സി അബ്ദുല്ല,എം കെ മുഹമ്മദ് വിളക്കോട് , വി.കെ മുസ്തഫ ഹാജി , റഹിയാനത്ത് സുബി , സമീർ പുന്നാട് , പി.കെ ബൽക്കീസ് , പി ബാലൻ , കെ പി ജാസിർ, മുസ്തഫ ചോലയിൽ , തറാൽ ഹംസ ഹാജി , എൻ .കെ സകരിയ , സി.കെ സാദിഖ് , പി.വി അൻവർ , ഫിറോസ് മുരിക്കഞ്ചേരി , അബ്ദുറഹിമാൻ ചാല , ജുമൈല പാറയിൽ പ്രസംഗിച്ചു.
ഇരിട്ടി മേഖലയിലെ മുന്നൂറോളം കുടുംബാംഗങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു.
വനിതാ ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് റഹിയാനത്ത് സുബി ഓണപ്പുടവ വിതരണം ചെയ്തു

Post a Comment

أحدث أقدم
Join Our Whats App Group