Join News @ Iritty Whats App Group

ഇരിട്ടി പോലീസ് സ്റ്റേഷനു മുന്നിൽ ജനകീയ പ്രതിഷേധ സദസ്സ് നടത്തി

ഇരിട്ടി: കുന്നംകുളം പോലിസ് സ്റ്റേഷനിൽ വെച്ച് യൂത്ത് കോൺഗ്രസ് നേതാവ്
സുജിത്തിനെ അകാരണമായി മർദ്ദിച്ച പോലിസ് ഉദ്യോഗസ്ഥരെ പിരിച്ചു
വിടണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പോലിസ്
സ്റ്റേഷന് മുന്നിൽ ജനകീയ പ്രതിഷേധ സദസ്സ് നടത്തി. ഇരിട്ടി പോലിസ് സ്റ്റേഷന്
മുമ്പിൽ നടത്തിയ പ്രതിഷേധ സദസ്സ് കെ.പി.സി.സി. അംഗം ചന്ദ്രൻ തില്ലങ്കേരി
ഉദ്ഘാടനം ചെയ്തു. റയീസ് കണിയറക്കൽ അധ്യക്ഷനായി. പി.കെ. ജനാർദ്ദനൻ, തോമസ്
വർഗീസ്, സി.കെ. ശശിധരൻ, വി. ബാലകൃഷ്ണൻ, പി.സി. പോക്കർ, നിധിൻ നടുവനാട്, പി.
കൂട്ടിപ്പ്, ടോം മാത്യു, മിനി പ്രസാദ്, കെ.വി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു

Post a Comment

أحدث أقدم
Join Our Whats App Group