Join News @ Iritty Whats App Group

ഇരിട്ടി കീഴൂരിൽ ടിപ്പർലോറി നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലും മതിലിലും ഇടിച്ച് അപകടം; ലോറിയിൽ കുടുങ്ങികിടന്ന ഡ്രൈവറെ രക്ഷപ്പെടുത്തി

ഇരിട്ടി: ഇരിട്ടി കീഴൂരിൽ ടിപ്പർലോറി നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലും മതിലിലും ഇടിച്ച് അപകടം. അപകടത്തിൽ ലോറിയിൽ കുടുങ്ങികിടക്കുന്ന ഡ്രൈവറെ ഫയർഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്ന് രക്ഷിക്കാൻ ഒരു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിൽ പുറത്തെടുത്തു ആശുപത്രിയിൽ പ്രവേശിപ്പിച്ചു


ഹൈസ്കൂൾ ഭാഗത്തു നിന്നും കീഴുരിലേക്ക് ഇറക്കം ഇറങ്ങി വരുന്നതിനിടെ നിയന്ത്രണം വിട്ട് വാഴുന്നവേഴ്സ് യു പി സ്കൂൾ മതിലിലും സമീപത്തുള്ള പോസ്റ്റിലും ഇടിക്കുകയായിരുന്നു 


Post a Comment

Previous Post Next Post
Join Our Whats App Group