Home കൊട്ടിയൂരിൽ കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു News@Iritty Wednesday, September 03, 2025 0 കൊട്ടിയൂരിൽ കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു കൊട്ടിയൂർ: കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു. കൊട്ടിയൂർ അമ്പലക്കുന്നിലെ നെല്ലിരിക്കുംകാല സുനിലിന്റെ കിണറാണ് കനത്ത മഴയിൽ ഇന്ന് രാവിലെ ഇടിഞ്ഞു താഴ്ന്നത്.
Post a Comment