അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് `വിശ്വാസ സംഗമം', അമിത് ഷാ, യോഗി ആദിത്യനാഥ് അടക്കമുള്ളവരെ എത്തിച്ചേക്കും
പത്തനംതിട്ട: അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് വിശ്വാസ സംഗമം സംഘടിപ്പിക്കും. ശബരിമല കർമ്മ സമിതിയും ഹിന്ദു ഐക്യവേദിയും പന്തളം കൊട്ടാരവും സംയുക്തമായാണ് വിശ്വാസ സംഗമം നടത്തുന്നത്. ഈ മാസം 22നാണ് വിശ്വാസ സംഗമം സംഘടിപ്പിക്കുക.
إرسال تعليق