ഇരിട്ടി: പുന്നാട് നാടോറ വീട്ടിൽ കാർത്ത്യായനി അമ്മ (94) അന്തരിച്ചു .
ഭർത്താവ്: പരേതനായ മണിയങ്ങാടത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ. മക്കൾ:
പങ്കജം ( റിട്ട: അദ്ധ്യാപിക, മീത്തലെ പുന്നാട് യുപി സ്കൂൾ), കൃഷ്ണൻ,
ശോഭന, വത്സല, പരേതനായ വിജയൻ. മരുമക്കൾ: പ്രഭാകരൻ,
പരേതരായ ഗോവിന്ദൻ മാസ്റ്റർ, ചന്ദ്രൻ. സംസ്ക്കാരം ഇന്ന് (ചൊവ്വാഴ്ച)
ഉച്ചക്ക് 12 മണിക്ക് തറവാട്ട് ശ്ശനശാനത്തിൽ.
إرسال تعليق