Join News @ Iritty Whats App Group

ഇരിട്ടി കീഴുർ ചാളക്കരയിലെ മേപ്പാട്ട്ഹരിന്ദ്രൻ അന്തരിച്ചു

ഇരിട്ടി കീഴുർ ചാളക്കരയിലെ മേപ്പാട്ട്
ഹരിന്ദ്രൻ അന്തരിച്ചു



ഇരിട്ടി:കീഴുർ ചാളക്കരയിലെ മേപ്പാട്ട്
ഹരിന്ദ്രൻ (58) അന്തരിച്ചു . ഭാര്യ:
വത്സല. മക്കൾ: ഹൃദിൻ (സ്റ്റിൽ
ഫാബ്രിക്കേഷൻ ), സൃബിൻ (കണ്ണൂർ
എയർപോർട്ട് ). സംസ്ക്കാരം ഇന്ന്
(തിങ്കൾ) രാവിലെ 11 മണിക്ക്

Post a Comment

أحدث أقدم
Join Our Whats App Group