Join News @ Iritty Whats App Group

കണ്ണൂർ ജില്ലയിൽ ഖനന പ്രവർത്തനങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനം എന്നിവ നിരോധിച്ചു

കണ്ണൂർ ജില്ലയിൽ ഖനന പ്രവർത്തനങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനം എന്നിവ നിരോധിച്ചു

റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ നാളെ (06/08/2025, ബുധനാഴ്ച) കണ്ണൂർ ജില്ലയിൽ ഖനന പ്രവർത്തനങ്ങൾ, ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനം എന്നിവ നിരോധിച്ചിരിക്കുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group