ആറളം ചെടിക്കുളത്തെ കുഞ്ഞികൃഷ്ണൻ
മാസ്റ്റർ (റിട്ടേഡ് ഹെഡ്മാസ്റ്റർ ചെടിക്കുളം
ആയിഷ എൽ പി സ്കൂൾ-87)അന്തരിച്ചു.
ഭാര്യ: കമലാക്ഷി.
മക്കൾ: ബീന, സുരേഷ് ബാബു, സതി,സുനീഷ്
ബാബു,ബിന്ദു.
മരുമക്കൾ: ബാലകൃഷ്ണൻ, രജിത,
മധുസൂദനൻ,സിമി, ജയേന്ദ്രൻ.സംസ്കാരം
പിന്നീട്.(മൃതദേഹം പയഞ്ചേരിയിലെ
സുരേഷിന്റെ വീട്ടിൽ) സംസ്കാരം പിന്നീട്.
إرسال تعليق