الصفحة الرئيسية ഇരിട്ടി പായത്തെ മാണിക്കോത്ത് കരുണാകരൻനമ്പ്യാർ അന്തരിച്ചു News@Iritty السبت, أغسطس 30, 2025 0 ഇരിട്ടി പായത്തെ മാണിക്കോത്ത് കരുണാകരൻനമ്പ്യാർ അന്തരിച്ചുപായത്തെ മാണിക്കോത്ത് കരുണാകരൻനമ്പ്യാർ (88)അന്തരിച്ചു.ഭാര്യ: ജാനകിയമ്മമക്കൾ: ശ്രീകല, പ്രിയകല, ഇന്ദു കല.മരുമക്കൾ:പരേതനായ കൃഷ്ണൻ,ജയകൃഷ്ണ രാജ്, പ്രേംജിത്ത്.സംസ്കാരംനാളെ രാവിലെ 11മണിക്ക്.
إرسال تعليق