Join News @ Iritty Whats App Group

ഉളിയിൽ നരയംപാറ പള്ളികയിൽ കെ. ഹംസ അന്തരിച്ചു


ഉളിയിൽ നരയംപാറ പള്ളികയിൽ കെ. ഹംസ അന്തരിച്ചു



ഇരിട്ടി: ഉളിയിൽ നരയംപാറ പള്ളികയിൽ കെ. ഹംസ
(67) അന്തരിച്ചു. ഉളിയിൽ പഴയ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി
ഭാരവാഹിയാണ്.ഭാര്യ: നബീസ. മക്കൾ: സഹല, ഷൗക്കത്തലി.
മരുമക്കൾ: ഷരീഫ്, സഫൂറ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ.

Post a Comment

أحدث أقدم
Join Our Whats App Group