ഇരിട്ടി കൂട്ടുപുഴയിൽ ബൈക്കിന്റെ എയർ ഫിൽറ്ററിൽ ഒളിപ്പിച്ച് കടത്തിയ എംഡിഎംഎ യുമായി യുവാവ് പിടിയിൽ
എംഡിഎംഎ പിടികൂടി പോലീസ്.
കൂട്ടുപുഴയിൽ വച്ച് പോലീസ് നടത്തിയ
പരിശോധനയിലാണ്
ശ്രീകണ്ടാപുരം നിടിയങ്ങ സ്വദേശി അമൃത് നെ
18 ഗ്രാം എം ഡി എം എയുമായി പിടികൂടിയത്.
ഇരിട്ടി എസ് ഐ എം ജെ ബെന്നിയും സംഘവും
കണ്ണൂർ റൂറൽ പോലീസ് മേധാവിയുടെ ലഹരി
വിരുദ്ധ സ്ക്വാഡും ഇരിട്ടി ഡിവൈഎസ്പിയുടെ
സ്ക്വാഡും ചേർന്നാണ് യുവാവിനെ പിടികൂടിയത്.
إرسال تعليق