ഉളിക്കലിലെ അന്നമ്മ ദേവസ്യ അന്തരിച്ചു
മാലിൽ
(75) അന്തരിച്ചു. ഭർത്താവ്: പരേതനായ ദേവസ്വ
(ജോണി). മക്കൾ: ജയേഷ് (സൗത്ത് ആഫ്രിക്ക), ജയ
(ഇസ്രായേൽ). മരുമക്കൾ: സിന്ധു തടത്തിൽ, ഡെന്നി
പലമാറ്റം (കല്ലുവയൽ). സംസ്കാരം ഞായറാഴ്ച 2 മണിക്ക്
നെല്ലിക്കാംപൊയിൽ സെൻറ് സെബാസ്റ്റ്യൻസ് ആർക്കി
എപ്പിസ്കോപ്പൽ പള്ളി സിമിത്തേരിയിൽ.
Post a Comment