ഇരിട്ടി കീഴ്പ്പള്ളി അത്തിക്കൽ നമ്പടത്ത് മാതൃ അന്തരിച്ചു
(67) അന്തരിച്ചു. ഭാര്യ: ത്രേസ്വാമ്മ കരിക്കോട്ടക്കരി
കളപുരയ്ക്കൽകുടുംബാംഗം. മക്കൾ: വിന്നി, ലിഡിയ, ബ്ലെസി.
മരുമക്കൾ: ഡെന്നീസ്, ജിനിൽ, ജോമേഷ്. സഹോദരങ്ങൾ:
ജോസഫ്, വർഗ്ഗീസ്, മേരി, എൽസമ്മ, ത്രേസ്യാമ്മ. സംസ്കാരം
ചൊവ്വാഴ്ച 3.30 ന് വെളിമാനം സെന്റ് സെബാസ്റ്റ്യൻസ്
പള്ളിയിൽ.
Post a Comment